ഒട്ടിക്കുകയും
മുഷിയുമ്പോള്‍ പറിച്ച്
മാറ്റിയൊട്ടിക്കുകയും
ചെയ്യുന്ന
ബാന്‍ഡ് ഐഡുകളാവുന്നു
നാം പരസ്പരം ..
ഒരു മുള്‍ക്കാട് കടക്കുമ്പോള്‍
എറ്റവുമാദ്യം മുറിച്ച മുള്ളിനെയോര്‍ക്കുമെന്നല്ലാതെ...
ഒരു വലിയ വരയ്ക്ക്
മേല്‍ വരക്കുന്ന
ചെറിയ വരകളാണ്
പിന്നെയുള്ള മുറിവെല്ലാം
Sunday, August 19, 2018
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment