Monday, August 13, 2018

നമുക്കിടയില്‍

കുളിക്കുമ്പോൾ കൈയിൽ നിന്ന്
 വഴുതി അലുത്ത സോപ്പ്‌  പോലെ 
 എത്ര മുറുകെ പിടിച്ചിട്ടും 
പിടി തരാതെ ജീവിതം. 
വിഷാദത്തിന്റെ പരുക്കൻ
 കയ്യിൽ കുരുങ്ങുന്നൊടുവിൽ..

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...