Saturday, December 29, 2018

ഒന്നും ..

നമ്മൾ മിണ്ടുന്നു.
മിണ്ടി കഴിയുമ്പോൾ
അതിൽ നിന്നും
രണ്ട് വരി 
മുറിച്ചു കളയുന്നു
അങ്ങനെ ഒന്ന്
അവിടെ ഉണ്ടായിരുന്നില്ല
എന്ന പോലെ..

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...