Saturday, December 29, 2018

ജലം 

71 ശതമാനം. 
ഭൂമിയുടെ ഉടലിൽ ജലത്തിന്റെ കണക്ക്..
അപ്പോഴുമത് ഭൂമിയും ജലവുമാണ്.
 പൂർണമായും കടലെടുത്ത 
എന്റെ ഉടലിനെ 
എന്ത് പേര് വിളിക്കും..
നീയെന്നോ

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...