Monday, August 13, 2018

വാനം 

ഒരു നൂല്‍ കൂടെ
തുന്നിചേര്‍ത്തിരുന്നുവെങ്കില്‍
അതൊരുടുപ്പായേനെ, നിനക്ക്
ഇപ്പോളതൊരു പട്ടം
കാറ്റിലെ പൂമ്പാറ്റ ചിറക്

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...