Monday, August 13, 2018

മുള്ളുകൾ

താനേ പൂക്കുന്ന, തളിർക്കുന്ന 
മുൾക്കാടുകൾ പോലുള്ള മനുഷ്യരുണ്ട്.. 
അതിൽ കുരുങ്ങിയ ഉടുപ്പായി
 ഒറ്റ വലിക്ക് കീറിപ്പോവുന്നവരും..
അറിയുന്നതേയില്ല മുള്ളുകൾ

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...