ആദ്യമായി കത്തുന്ന ഒരു കാട് അതിന്റെ തീയേ ഓർത്തു വയ്ക്കും.. ബാക്കിയുള്ള കത്തലുകൾ അതിന്റെ നിഴൽമാത്രമേ ആവുന്നുള്ളൂചുട്ട് പൊള്ളിക്കും എങ്കിലും കാട് ആദ്യ തീയേ ഓർത്തിരിക്കുംആദ്യമായി കെടുത്തിയ ജലത്തെയുംഒരു ഓർമ്മയ്ക്ക് മേൽ കല്ലുകൾ കയറ്റി വച്ചു മറക്കുന്നതാണ്. എപ്പോഴെങ്കിലും തിരഞ്ഞ് ചെല്ലുമ്പോൾ , അവസാന കല്ലു മാറ്റുമ്പോൾ അണലി പാമ്പും കുഞ്ഞുങ്ങളും പോലെ ഓർമ്മ ചീറിയൊരു വരവുണ്ട്.
Subscribe to:
Post Comments (Atom)
മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
-
വര്‍ഷങ്ങളായി പൂട്ടി കിടക്കുന്ന വീടിന്റെ മണമാണ് നിനക്കിപ്പോള്‍ നിന്റെ മുറി മുഷിഞ്ഞ ദിവസങ്ങള്‍ വലിച്ചെറിഞ്ഞ അടിയുടുപ്പുകള്‍ ധരിച്ച ദിവസങ്ങള്‍...
-
നമുക്ക് ഏറ്റവും പ്രിയമുള്ളൊരാളുടെ കൈ വിരല്‍ ആള്‍ക്കൂട്ടത്തില്‍ വിട്ടിട്ടുണ്ടോ ഏറ്റവും പ്രിയമുള്ളൊരാളുടെ പിന്നില്‍ നിന്ന് അത്രയുമാ...
-
ഒട്ടിക്കുകയും മുഷിയുമ്പോള്‍ പറിച്ച് മാറ്റിയൊട്ടിക്കുകയും ചെയ്യുന്ന ബാന്‍ഡ് ഐഡുകളാവുന്നു നാം പരസ്പരം .. ഒരു മുള്‍ക്കാട് കടക്കുമ്പോള്‍ ...
No comments:
Post a Comment