അടച്ചു പൂട്ടുറപ്പുള്ള
മ്മ
എന്ന വീട്ടിലൊരു രാജകുമാരിയുണ്ട്
വളഞ്ഞും പുളഞ്ഞും
അവിടെക്ക് ചെന്നെത്താവുന്ന
ഉ
എന്നൊരു ആരും കാണാവഴിയും
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
No comments:
Post a Comment