Monday, August 13, 2018

അത്രയും

പൊടുന്നനെ ആരോ തള്ളിയിട്ട പോലെ അത്രയും ആഴത്തിലേക്ക് വീഴുന്നു. ആഴം ഒരു തെരുവാകുന്നു. അവിടെ തലങ്ങും വിലങ്ങും പായുന്നവര്‍ വാഹനങ്ങള്‍ അപ്രതീക്ഷിത വളവുകള്‍ നിശ്ചലമായ സിഗ്നലുകള്‍ -തുടര്‍ച്ചയായി മിന്നുന്ന ചുവപ്പ് . എപ്പോഴും കാണാറുള്ള ഒരിടത്ത് നിന്നെ കാത്ത് നില്‍ക്കുന്നു. എന്നെന്നേക്കുമായി യാത്ര പറഞ്ഞ ഒരാള്‍ തിരികെ വരുമെന്നത് ഒരു തോന്നല്‍ മാത്രമാണ്. ഒരു ശലഭം അതിന്റെ കൊക്കൂണിലേക്ക് തിരികെയെത്തുന്ന അത്രയും 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...