Monday, August 13, 2018

ഇരു കര

ആടിയും ഉലഞ്ഞും 
പേടിപ്പെടുത്തി അപ്പുറമെത്തിക്കും. 
ഒരിക്കലും എത്തില്ലെന്ന് തോന്നിപ്പിക്കും. 
എങ്കിലും രണ്ടിടങ്ങളെ, 
രണ്ട് മനുഷ്യരെ 
ഇരു കരയെത്തിക്കുന്ന
 തൂക്കു പാലമാവുന്നു വാക്കുകൾ. 

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...