Thursday, September 6, 2018

നമ്മൾ

ഞാൻ അന്ധൻ..
നിന്നെ ചുംബിക്കുന്നു..
മുലക്കണ്ണിനു ചുറ്റുമൊരു
കാട് പൂക്കുന്നത് അറിയുന്നു..
എനിക്ക് മാത്രമറിയുന്ന
ഭാഷയിൽ വിരൽ തുമ്പ് വായിക്കുന്നു
ഹൃദയ ഭിത്തിയിൽ വന്നുമുട്ടുന്നു
 ഒരു ജല മൽസ്യം..
എപ്പോൾ വേണമെങ്കിലും
 പെയ്തേക്കാവുന്ന
 മഴയിലേക്ക് സാകൂതം
മഴ പാറ്റകൾ നമ്മൾ..

No comments:

Post a Comment

മടുക്കും വരെ നമുക്ക് മിണ്ടാതിരിക്കാം

 1. തണുത്തുറഞ്ഞ കടലില്‍  പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും  അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...