ജലമത്രയടുത്തുണ്ട്
ഒന്നു പിടഞ്ഞാല്‍ മതി
എന്നിട്ടുമങ്ങനെ
കിടക്കുന്നനങ്ങാതെ
ആരോ പിടിച്ചുപേക്ഷിച്ച
വായ്‌മുറിഞ്ഞ
മീന്‍ ഞാന്‍
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
No comments:
Post a Comment