ദിവസ വാടകയ്ക്ക്
മുറിവില്‍ നിന്ന്
മുറി എടുക്കുന്ന
പോലെ
ഒറ്റ് എന്ന വാക്കില്‍ നിന്ന്
ചന്ദ്രക്കലകിഴിച്ചാല്‍
ചന്ദ്രക്കലകിഴിച്ചാല്‍
കിട്ടുന്ന വാക്ക്
ഒറ്റ!
ഒറ്റ!
1. തണുത്തുറഞ്ഞ കടലില്‍ പൊങ്ങിക്കിടക്കുന്ന നഗരമായിരുന്നത് വര്ഷം മുഴുവനും എന്നേക്കുമെന്നേ ക്കും അതങ്ങനെ കിടന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാവ...
No comments:
Post a Comment