ഒരു ചെടിയിലെ ഇല മുഴുവന്‍
പറിച്ചു കളയുന്നത് പോലെ
എളുപ്പ്മാണ്
ഒന്നിരുട്ടി വെളുക്കുമ്പോള്‍
പറിച്ചതിലേറെ ഇലകളുമായി
നില്‍ക്കുന്ന ചെടിയാണ്
നിന്നെ മറക്കണ്ടായെന്ന്
തോന്നിപ്പിക്കുന്നത്
ഒന്നിൽ നിന്നെ വേറെ ഒന്നിലേക്ക്
പാളം മാറുന്ന ട്രെയിൻ പോലെയാണ്..
ഒരാളിൽ നിന്ന് വേറെ ഒരാളിലേക്ക് മാറുന്ന മനുഷ്യരും..
ഒരാളിൽ നിന്ന് വേറെ ഒരാളിലേക്ക് മാറുന്ന മനുഷ്യരും..
അറിയുന്നതെയില്ല യാത്രക്കാർ..
പ്രണയവുമറിയുന്നില്ലത് പോലെ..
പ്രണയവുമറിയുന്നില്ലത് പോലെ..
No comments:
Post a Comment